അലക്സ്­ തോമസ്­ ഫോക്കാനയുടെ ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ കോബറ്റിഷന് ചെയര്പേഴ്സണ്

ഭാരത ദര്ശനം യുവതലമുറയ്കായി ഫൊക്കാനയുടെ പുതിയ പാഠ്യപദ്ധിതിയുടെ ഭാഗമായി നടത്തുന്ന ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ കോബറ്റിഷന് ചെയപേഴ്സണ് ആയി അലക്സ്­ തോമസിനെ നിയമിച്ചതായി പ്രസിഡന്റ്­ജോണ് പി. ജോണ്, .സെക്രട്ടറി വിനോദ്­ കെയാര്കെ എന്നിവര് അറിയിച്ചു.

2016 ജൂലൈ 1 മുതല് 4 വരെ കാനഡയിലെ ടൊറന്റോയില് വെച്ച്­ നടത്തുന്ന ഫൊക്കാന നാഷണല് കണ്വന്ഷനുവേണ്ടിയുള്ള ഒരുക്കങ്ങള് പുരോഗമിക്കുന്നു. ഈ മഹോത്സവത്തിന്റ ഭാഗമയി പല
പുതിയ പദ്ധിതികളും ആസുത്രണം ചെയിതിടുണ്ട്. അവയില് ഒന്നാണ് ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ എന്നത് . ഈ പദ്ധിതിയുടെ ഉദേശം പുതു തലമുറയെ അവരുടെ പുര്വികരുടെ ജന്മനാടിന്റെ സുംകാരം, പൈതൃകം ഭുപ്രകൃതി, ചരിത്രം, സാമുഹിക ജിവിതം, സാഹിത്യം, കല , കൃഷി, സമ്പത്ത് വ്യവസ്ഥ , രാഷ്ട്രിയും മുതലയാവയെകുറിച്ച് ബോധവല്കരിക്കുക എന്നുള്ളതാണ്. ഇന്നത്തെയും, വരന് പോകുന്ന തലമുറക്കാര് വേരുകള് തേടി പുറപെടുമ്പോള് മേല് പറഞ്ഞ സാമാന്യ വിജനും വിജഞ്ഞനം അത്യന്തപേഷിതമാണ് .

പുസ്തക വയനയിലുടോയോ, ഇന്റര്നെറ്റിലുടെയോ കിട്ടുന്ന അറിവിനെക്കള് പതിന് മടങ്ങു വിലയേറിയതാണ്, യാത്രയിലുടെ നേരില് കണ്ടറിഞ്ഞു ലഭികുന്ന അറിവും അനുഭുതിയും. ഈ ഫൊക്കാന പദ്ധിതിയിലുടെ മുഖ്യ ലക്ഷ്യവും പുതു തലമുറയെ ഭാരതത്തിന്റെ ഇന്നത്തെയും എന്നത്തേയും നേട്ടങ്ങളും കോട്ടങ്ങളും കണ്ടെത്താന് പര്യാ­പ്തമാക്കുക എന്നതാണ്.

അമേരിക്കയുടെ വിവിധ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില് പ്രവര്ത്തിക്കുന്ന അലക്സ്­ തോമസ്­ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ്­ ആയും , എക്സികുട്ടിവ് കമ്മിറ്റി മെമ്പര് എന്ന നിലയില് പലതവണയും പ്രവര്ത്തിച്ചിട്ടുണ്ട്.പമ്പ മയാളീ അസോസിയേഷന് ഫൌണ്ടിംഗ് മെമ്പര് ആയ അദ്ദേഹം പ്രസിഡന്റ്­ മുതല് എല്ലാ തലങ്ങളിലും പ്രവര്ത്തിച്ചിട്ടുണ്ട്,ഇപ്പോഴാത്തെ സെക്രട്ടറി ആയും പ്രവര്ത്തിക്കുന്നു. ഫിലഡല്ഫിയ പോലീസ് കമ്മിഷണേഴ്സ് അഡൈ്വസറി കൗണ്സില് മെംബര്, വൈസ് ചെയര്മാന് ഓഫ് ഏഷ്യന് ഫെഡറേഷന് ഓഫ് യുഎസ്എ ,ഫില­ഡല്ഫിയ ഡിസ്ട്രികിറ്റ് അറ്റോണിസ് അഡ്വസറി കൌന്സില് മെംബര്,വൈസ് പ്രസിഡന്റ്­ ഓഫ് ക്രിസ്റ്റൊസ് മാര്ത്തോമ ചര്ച്ച് ഫിലോടെല്ഫിയ തുടങ്ങിയ സ്ഥാനങ്ങള് വഹിക്കുന്ന അലക്സ്­ തോമസ്­ നല്ല ഒരു കലാകാരന് കുടിയാണ്.

അലക്സ്­ തോമസി­നെ ഗ്ലിമ്പ്സ് ഓഫ് ഇന്ത്യ കോബറ്റിഷന് ചെയര്പേഴ്സണ് സ്ഥാനത്തേക്ക് നാമനിര്ദ്ദേശം ചെയ്തതില് അതിയായ സന്തോഷവും അതോടൊപ്പം തന്നെ ഇതു അര്ഹതക്കുള്ള അംഗീകാരുംകുടിയാണെന്ന് പ്രസിഡന്റ്­ ജോണ് പി. ജോണ് .സെക്രട്ടറി വിനോദ്­ കെയാര്കെ, ഫൊക്കാന ട്രഷറര് ജോയി ഇട്ടന് ,ട്രസ്റ്റി ബോര്ഡ്­ ചെയര്മാന് പോള് കറുകപ്പള്ളില്, എക്­സിക്യൂട്ടീവ്­ വൈസ്­ പ്രസിഡന്റ്­ ഫിലിപ്പോസ്­ ഫിലിപ്പ്­ തുടങ്ങിയവര് അറിയി­ച്ചു.

Leave a Reply

Your email address will not be published. Required fields are marked *