ഡോ. കെ. ജയകുമാര്‍ ഐ.എ .എസ് . ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ സാഹിത്യ സെമിനാര്‍ ചെയര്‍പേഴ്‌സണ്‍.

ന്യൂയോര്‍ക്ക് : പ്രശസ്ത എഴുത്തുകാരനും വാഗ്മിയും മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറും മായിരുന്ന ഡോ. കെ. ജയകുമാര്‍ ഐ.എ .എസ്. നെ ഫൊക്കാന കേരളാ കണ്‍വെന്‍ഷന്റെ സാഹിത്യ സെമിനാര്‍ ചെയര്‍പേഴ്‌സണ്‍.

ആയി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു. മലയാളം സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഒരു ഭാരിച്ച ഉത്തരവാദിത്യം ഏറ്റുടുത്തു അഞ്ചു വര്‍ഷം…