ഫൊക്കാന ന്യൂയോര്ക്ക് റീജിയന് ആലോചനായോഗം മാര്ച്ച് 14-ന്

ന്യൂയോര്ക്ക്: ഫൊക്കാനയുടെ 2016 ടൊറന്റോ നാഷണല് കണ്വന്ഷന് ന്യൂയോര്ക്ക് റീജയന് കിക്ക്ഓഫിനെക്കുറിച്ച് ആലോചിക്കുന്നതിനും ന്യൂയോര്ക്ക് റീജിയണല് കണ്വെന്ഷനെക്കുറിച്ച് ചര്ച്ച ചെയ്യുന്നതിനുമായി ആലോചനാ യോഗം ചേരുന്നു.

മാര്ച്ച് 14-ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കേരളാ കിച്ചണില് (267-05 Hillside Ave, Glen oaks, NY (718 470 1702) വെച്ച് ചേരുന്ന പ്രസ്തുത ആലോചനാ യോഗത്തിലേക്ക് ഫൊക്കാനയുടെ എല്ലാ അഭ്യുദയകാംക്ഷികളേയും ഹാര്ദ്ദവമായി ക്ഷണിച്ചുകൊള്ളുന്നതായി റീജിയണല് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *