മന്ത്രി തിരുവഞ്ചൂര്‍ ഫൊക്കാനാ കണ്‍വന്‍ഷനില്‍

കോട്ടയം: കേരളത്തിന്‍റെ നന്മയും അഭിപ്രായവും ലോകം മുഴുവനും എത്തിക്കുന്നതില്‍ ഫോക്കാനയ്ക്ക് വലിയ പങ്കാണ് ഉള്ളതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.തന്റെ എല്ലാവിധ ആശംസകളും അദ്ദേഹം ഫോക്കാന കണ്‍വന്‍ഷനും അമേരിക്കന്‍ മലയാളികള്‍ക്കും നേരാനും അദ്ദേഹം മറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *