മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന് ഫൊക്കാനയും സ്പോണ്‍സര്‍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6-ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തുന്ന മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന് ഫൊക്കാനയും സ്പോണ്‍സര്‍ ആകുന്നു.

ഒരു ലക്ഷം രൂപയുടെ ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പിനുള്ള ചെക്ക് പ്രസിഡന്റ് മാധവന്‍ നായര്‍ ന്യുജേഴ്‌സിയി ല്‍ നടന്ന ചങ്ങില്‍ കൈമാറി. കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പദ്ധതിക്ക് ഇന്ത്യ പ്രസ്‌ക്ലബ്ബ് തുടക്കമിടുന്നത്. മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയില്‍…