കൊറോണ വൈറസിനെ നേരിടാന്‍ അമേരിക്കന്‍ മലയാളികളോടൊപ്പം ഫൊക്കാനയും

ചൈനയിലെ വുഹാനില്‍ ഡിസംബര്‍ അവസാനത്തോടെ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ഇന്ന് അനിയന്ത്രിതമാംവിധം ലോകം മുഴുവനും പടര്‍ന്നിരിക്കുന്നു. ഈ രോഗം പകരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും പ്രധാനമാണ് . കൊറോണ നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങള്‍ വന്നേക്കം എന്ന് ഏവരും ഭയപ്പെടുന്നു. കൊറോണ വൈറസ് എന്നുപറയുന്നത് ഈ നൂറ്റാണ്ടിന്റെ പ്രശ്‌നമാണ്.ഈ പ്രശ്‌നത്തെ അവഗണിക്കുന്നതല്ല അതിനുള്ള പരിഹാരം ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ്. അതിന് അതാത് സ്ഥലത്തെ ഗവണ്‍മെന്റുകള്‍…

Continue Reading

ഭാഷയ്‌ക്കൊരു ഡോളര്‍ മലയാളത്തിന് സമര്‍പ്പിക്കുന്ന അമൂല്യമായ കാണിക്ക

ഫൊക്കാന മലയാള ഭാഷയുടെ ശ്രീകോവിലില്‍ കൊളുത്തിവച്ച ഭദ്രദീപമാണ് ഭാഷയ്‌ക്കൊരു ഡോളര്‍! ഫൊക്കാനയുടെ കൈകളിലൂടെ ഭാഷാവനിതയ്ക്ക് സമര്‍പ്പിതമാകുന്ന ഒരമൂല്യ അര്‍ച്ചനയാണ് ഇത് .ജന്മനാട്ടില്‍ മലയാളം മൃതഭാഷയാകുമ്പോള്‍ ജീവിതം തേടി പുറപ്പെട്ട് ഏഴാം കടലിനക്കരെ അന്യമായി ഒരു സംസ്‌ക്കാരത്തില്‍ ജീവിക്കുവാന്‍ സ്വന്തം മാതൃഭാഷയെ പറ്റി ഈ അമേരിക്കന്‍ മലയാളികള്‍ ചിന്തിക്കുന്നു. സ്വന്തം അദ്ധ്വാനത്തില്‍നിന്നും ഒരു ഡോളര്‍ ഭാഷയുടെ കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുകയാണ് ഇവര്‍. മാതൃഭാഷ പഠനത്തിനും ഗവേഷണത്തിനുംവേണ്ടി സാമര്‍ത്ഥ്യം വിനിയോഗിക്കുന്നവര്‍ക്ക് ഒരു പുരസ്‌ക്കാരമേകാന്‍ അമേരിക്കന്‍…

Continue Reading

ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ; അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് ഒരുങ്ങുന്നു

അറ്റ്‌ലാന്റിക് സിറ്റി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ഹോട്ടല്‍ ആയ ബാലിസ് കാസിനോ റിസോര്‍ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനി നായി ബുക്ക് ചെയ്തതായി അവര്‍ അറിയിച്ചു.കഴിഞ്ഞ…

Continue Reading

ഡോ. കെ. ജയകുമാര്‍ ഐ.എ .എസ് . ഫൊക്കാന കേരളാ കണ്‍വെന്‍ഷന്‍ സാഹിത്യ സെമിനാര്‍ ചെയര്‍പേഴ്‌സണ്‍.

ന്യൂയോര്‍ക്ക് : പ്രശസ്ത എഴുത്തുകാരനും വാഗ്മിയും മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലറും മായിരുന്ന ഡോ. കെ. ജയകുമാര്‍ ഐ.എ .എസ്. നെ ഫൊക്കാന കേരളാ കണ്‍വെന്‍ഷന്റെ സാഹിത്യ സെമിനാര്‍ ചെയര്‍പേഴ്‌സണ്‍.ആയി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു. മലയാളം സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഒരു ഭാരിച്ച ഉത്തരവാദിത്യം ഏറ്റുടുത്തു അഞ്ചു വര്‍ഷം…

Continue Reading

മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന് ഫൊക്കാനയും സ്പോണ്‍സര്‍

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക 2019 ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6-ന് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തുന്ന മാധ്യമശ്രീ പുരസ്‌കാരദാന ചടങ്ങിന് ഫൊക്കാനയും സ്പോണ്‍സര്‍ ആകുന്നു. ഒരു ലക്ഷം രൂപയുടെ ഗോള്‍ഡ് സ്‌പോണ്‍സര്‍ഷിപ്പിനുള്ള ചെക്ക് പ്രസിഡന്റ് മാധവന്‍ നായര്‍ ന്യുജേഴ്‌സിയി ല്‍ നടന്ന ചങ്ങില്‍ കൈമാറി. കേരളത്തിലെ പത്രപ്രവര്‍ത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെ മാധ്യമശ്രീ പദ്ധതിക്ക് ഇന്ത്യ പ്രസ്‌ക്ലബ്ബ് തുടക്കമിടുന്നത്. മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയില്‍…

Continue Reading

ജോയ് ഇട്ടന് കര്‍മ്മ രത്‌ന പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം :ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനായ കാരുണ്യ ഹസ്തം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ കര്‍മ്മ രത്‌ന പുരസ്കാരം അമേരിക്കന്‍ മലയാളി സാംസ്കാരിക ,സാമൂഹ്യ ,സംഘടനാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ശ്രീ:ജോയ് ഇട്ടനുനല്‍കി ആദരിച്ചു . കേരളാ സംസ്ഥാന വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ആണ് അവാര്‍ഡ് നല്‍കിയത് .തിരുവനതപുരത്ത് സംഘടിപ്പിച്ച ലളിതമായ ചടങ്ങിലായിരുന്നു അവാര്‍ഡ് നല്‍കിയത് . അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കേരളത്തിന്റെ സമ്പത്ത്…

Continue Reading

ഫൊക്കാനാ കേരളാ കണ്‍വന്‍ഷന്‍ ജനുവരി 29 – 30 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍

ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ ജനുവരി& 30-ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുമെന്ന്& പ്രസിഡന്റ് മാധവന്‍ നായര്‍ , സെക്രട്ടറി ടോമി കോക്കാട്ട് എന്നിവര്‍ അറിയിച്ചു . മുന്‍ വര്‍ഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ രീതിയില്‍ കേരളാ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനാണു ഫൊക്കാനയുടെ എക്‌സികുട്ടീവ് കമ്മിറ്റിയുടെ തീരുമാനം. മാധ്യമ, ചലച്ചിത്ര, സാഹിത്യ അവാര്‍ഡുകള്‍, നേഴ്സുമാര്‍ക്കായി നൈറ്റിങ്ങേല്‍ പുരസ്‌കാരങ്ങള്‍ തുടങ്ങിയവ കണ്‍വന്‍ഷനില്‍ നല്‍കുന്നതാണ് . അമേരിക്കയിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍…

Continue Reading

ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനില്‍ റിലീസ് ചെയ്യും

ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ ജനുവരി30 ന് തിരുവനന്തപുരത്തു നടത്തുന്ന കേരള കണ്‍വെന്‍ഷനോട് അനുബന്ധിച്ച് പുറത്തിറക്കുവാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റി തീരുമാനിക്കുകയുണ്ടായി . ഫൊക്കാനയുടെ പ്രവര്‍ത്തങ്ങള്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ തുടങ്ങിവ ഉള്‍പ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന ടുഡേ പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയി ഫൊക്കാന കഴിഞ്ഞ വര്‍ഷങ്ങളില്‍ പബ്ലിഷ് ചെയ്ത് വരുന്നതാണ് . അമേരിക്കക്കയില്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തുആണ് ഫൊക്കാനകേരള കണ്‍വന്‍ഷന്‍…

Continue Reading

ഫൊക്കാന നൈറ്റിംഗേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ നിന്ന് ആതുര സേവന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന നേഴ്‌സുമാര്‍ക്കായി നൈറ്റിങ്ങേല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഫൊക്കാന പ്രെസിഡെന്റ് ശ്രീ മാധവന്‍ നായര്‍ സെക്രട്ടറി ടോമി കൊക്കാട് എന്നിവര്‍ സംയുക്തമായി നല്‍കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ പ്രതികൂല ജീവിത സാഹചര്യങ്ങളില്‍ നിരവധി നേഴ്‌സുമാരാണ് ജോലിചെയ്യുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്കു കൈത്താങ്ങായി നില്‍ക്കാനും തങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്ന ധര്‍മ്മ ബോധമാണ് ഈ തീരുമാനത്തിന്…

Continue Reading

ഫൊക്കാനയില്‍ പുതുസംരംഭവുമായി മാധവന്‍ ബി നായര്‍

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയെ പ്രവാസികളുടെ പൊതു ശബ്ദമായി കരുതിയിരുന്ന കാലമുണ്ടായിരുന്നു. ഫൊക്കാന പ്രസിഡന്റുമാരെ കേരളത്തിന്റെ അംബാസിഡര്‍മാരെ പോലെ പരിഗണിച്ചിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃതവും ഭരണകൂടവും അവരുടെ വാക്കുകള്‍ക്ക വില കല്പിച്ചിരുന്നു. വ്യത്യസ്ഥ കാരണങ്ങളാള്‍ പ്രാധാന്യത്തിന് ഇടിവ് വന്നെങ്കിലും പ്രവാസി മലയാളി സംഘടന എന്നു പറയുമ്പോള്‍ ആദ്യം ചിന്തിക്കുക ഫൊക്കാനയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഈ വര്‍ഷത്തെ ഫൊക്കാന കണ്‍വന്‍ഷന്‍ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചത് ചെയര്‍മാന്‍ എന്ന…

Continue Reading