കൊറോണ വൈറസിനെ നേരിടാന്‍ അമേരിക്കന്‍ മലയാളികളോടൊപ്പം ഫൊക്കാനയും

ചൈനയിലെ വുഹാനില്‍ ഡിസംബര്‍ അവസാനത്തോടെ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ഇന്ന് അനിയന്ത്രിതമാംവിധം ലോകം മുഴുവനും പടര്‍ന്നിരിക്കുന്നു. ഈ രോഗം പകരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും പ്രധാനമാണ് . കൊറോണ നമ്മുടെ സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങള്‍ വന്നേക്കം എന്ന് ഏവരും ഭയപ്പെടുന്നു. കൊറോണ വൈറസ് എന്നുപറയുന്നത് ഈ നൂറ്റാണ്ടിന്റെ പ്രശ്‌നമാണ്.ഈ പ്രശ്‌നത്തെ അവഗണിക്കുന്നതല്ല അതിനുള്ള പരിഹാരം ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ്. അതിന് അതാത് സ്ഥലത്തെ ഗവണ്‍മെന്റുകള്‍…

Registrations

ഫൊക്കാനയെ പറ്റി വന്ന വാര്‍ത്ത തെറ്റിദ്ധാരണജനകം: മാധവന്‍ ബി. നായര്‍

(ഫൊക്കാനയുടെ പേരില്‍ വന്ന വ്യാജ വര്‍ത്തയെക്കുറിച്ച് ഫൊക്കാന പ്രസിഡണ്ട് മാധവന്‍ ബി. നായര്‍ നല്‍കുന്ന പ്രതികരണം ) ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ ജനറല്‍ ബോഡി നടന്നതായ പത്ര വാര്‍ത്ത തികച്ചും തെറ്റിദ്ധാരണാജനകവും സത്യവിരുദ്ധവുമാണ്. ന്യൂയോര്‍ക്കില്‍ കൊറോണാ ബാധയുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ യാത്ര സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഇതേ തുടര്‍ന്ന് നേരത്തെ തീരുമാനിച്ചിരുന്ന ഫൊക്കാനാ ജനറല്‍ ബോഡി യോഗം മാറ്റി വക്കാന്‍ സംഘടന പ്രേരിതമാവുകയായിരുന്നു. പിറ്റേ ദിവസം തന്നെ ഫൊക്കാനയുടെ…

Registrations

ആല്‍ബിന്‍ ആന്റോ ഫൊക്കാന യൂത്ത് പ്രതിനിധിയായി ലീല മാരേട്ട് ടീമില്‍ മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2020- 22 വര്‍ഷത്തെ യുവ പ്രതിനിധിയായി ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററില്‍ നിന്നുള്ള ആല്‍ബിന്‍ ആന്റോ മത്സരിക്കുന്നു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കിയുടെ സീമന്ത പുത്രനാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, വൈസ് മെന്‍ ക്ലബ് എന്നീ സംഘടനകളില്‍ യുവാക്കളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് നേടിയിട്ടുള്ള സംഘടനാ പാടവം ഫൊക്കാനയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നു ലീല മാരേട്ട് ടീം അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആല്‍ബിന്‍ ഫിസിയോതെറാപ്പിയില്‍…

Registrations

ഫൊക്കാനാ ഭവനം പ്രോജക്ട് കണ്ണീരുപ്പ് പുരണ്ട ജീവിതങ്ങള്‍ക്ക് ആശ്വാസം: മന്ത്രി ടി പി രാമകൃഷ്ണന്‍

കണ്ണീരുപ്പ് പുരണ്ട ജീവിതങ്ങള്‍ക്ക് ആശ്വാസമാണ് ഫൊക്കാനയുടെ സഹായത്തോടെ കേരളാ സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ വകുപ്പ് തോട്ടം മേഖലയ്ക്ക് നല്‍കിയ ഭവനം പ്രോജക്ട് എന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു . ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായ ഫൊക്കാനാ നൂറ് ഭവനം പദ്ധതിയുടെ ആദ്യ ഘട്ടമായ പത്തു വീടുകളുടെ താക്കോല്‍ ദാനം മൂന്നാറില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം അഭിനന്ദനീയമാണ്. പല സമയത്തും പ്രകൃതി ക്ഷോഭത്തില്‍…

Registrations

ഭാഷയ്‌ക്കൊരു ഡോളര്‍ മലയാളത്തിന് സമര്‍പ്പിക്കുന്ന അമൂല്യമായ കാണിക്ക

ഫൊക്കാന മലയാള ഭാഷയുടെ ശ്രീകോവിലില്‍ കൊളുത്തിവച്ച ഭദ്രദീപമാണ് ഭാഷയ്‌ക്കൊരു ഡോളര്‍! ഫൊക്കാനയുടെ കൈകളിലൂടെ ഭാഷാവനിതയ്ക്ക് സമര്‍പ്പിതമാകുന്ന ഒരമൂല്യ അര്‍ച്ചനയാണ് ഇത് .ജന്മനാട്ടില്‍ മലയാളം മൃതഭാഷയാകുമ്പോള്‍ ജീവിതം തേടി പുറപ്പെട്ട് ഏഴാം കടലിനക്കരെ അന്യമായി ഒരു സംസ്‌ക്കാരത്തില്‍ ജീവിക്കുവാന്‍ സ്വന്തം മാതൃഭാഷയെ പറ്റി ഈ അമേരിക്കന്‍ മലയാളികള്‍ ചിന്തിക്കുന്നു. സ്വന്തം അദ്ധ്വാനത്തില്‍നിന്നും ഒരു ഡോളര്‍ ഭാഷയുടെ കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുകയാണ് ഇവര്‍. മാതൃഭാഷ പഠനത്തിനും ഗവേഷണത്തിനുംവേണ്ടി സാമര്‍ത്ഥ്യം വിനിയോഗിക്കുന്നവര്‍ക്ക് ഒരു പുരസ്‌ക്കാരമേകാന്‍ അമേരിക്കന്‍…

Registrations

ഫൊക്കാനാ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ; അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് ഒരുങ്ങുന്നു

അറ്റ്‌ലാന്റിക് സിറ്റി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ അറ്റ്‌ലാന്റിക് സിറ്റിയിലെ ബാലിസ് കാസിനോ റിസോര്‍ട്ടില്‍ 2020 ജൂലൈ 9 മുതല്‍ 12 വരെ നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട് എന്നിവര്‍ അറിയിച്ചു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ഹോട്ടല്‍ ആയ ബാലിസ് കാസിനോ റിസോര്‍ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനി നായി ബുക്ക് ചെയ്തതായി അവര്‍ അറിയിച്ചു.കഴിഞ്ഞ…

Registrations